Skip to main content

രഘുബര്‍ ദാസ് ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി

ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് പുറത്ത് നിന്ന്‍ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ദാസ്.

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി മുന്നില്‍; കശ്മീരില്‍ തൂക്കുസഭ

ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേട്ടം. ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേക്ക്. ചതുഷ്കോണ മത്സരം നടന്ന ജമ്മു കശ്മീരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ അടങ്ങും മുന്‍പേ രാജ്യം അടുത്ത നിയമസഭാ പോരാട്ടങ്ങളിലേക്ക്. ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് പ്രഖ്യാപിച്ചു.

കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ്

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ അനധികൃതമായി കൊണ്ടുവന്ന സംഭവത്തില്‍ കോഴിക്കോട് മുക്കത്തുള്ള അനാഥാലായത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. 

കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലെ അനാഥാലങ്ങളിക്ക് കൊണ്ടുവന്ന വിഷയത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇവിടുത്തെ അനാഥാലയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 

Subscribe to R.N.Ravi