Indian Police Service
കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി
ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസ ആക്രമണം: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം തുടങ്ങി
അധിനിവേശിത പലസ്തീന്‍ പ്രദേശത്തെ സ്ഥിതിയെ സംബന്ധിച്ച് പ്രാഥമിക പരിശോധന തുടങ്ങിയതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) പ്രോസിക്യൂട്ടര്‍ ഫതൌ ബെന്‍സൗദ.
പലസ്തീന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അടക്കം 20 ആഗോള ഉടമ്പടികളുടെ ഭാഗമാകുന്നു
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി ചൊവ്വാഴ്ച തള്ളിയതിന് പിന്നാലെയാണ് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ പുതിയ നീക്കം.
കെനിയാട്ട ജയിച്ചതായി ആദ്യ ഫലം
കെനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉഹുരു കെനിയാട്ട നേരിയ ഭൂരിപക്ഷത്തിന് ജയിച്ചതായി ആദ്യഫലം.