ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍
2017-ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്
ഒന്‍പത് വര്‍ഷത്തിന് ശേഷം നടക്കുന്ന ഫുട്ബാള്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങളുടെ അതേസമയത്താണ് ക്രിക്കറ്റ് പരമ്പരയും എന്നതിനാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാകും.
ഐ.പി.എല്‍ മാതൃകയില്‍ ഫുട്ബാളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കായി നടന്ന ലേലത്തില്‍ കൊച്ചി ടീമിനെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി.
ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലത്തെ കുറിച്ച്. ഇതാണ് ഫുട്‌ബോൾ, ഇതാണ് ആവേശം എന്നൊക്കെ പറഞ്ഞ കാഴ്ചയുടെ ആ കാലത്തിന് എന്തുപറ്റിയെന്നും.
2017-ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്
ബൂട്ടിടാതെ വെറുംകാൽ കൊണ്ട് കളിച്ചും പിന്നീട് ബൂട്ട് നിർബന്ധമായതിനുശേഷവും കുറെ വർഷങ്ങളോളം ഫുട്ബാളില്‍ ഇന്ത്യ മിന്നൽപ്പിണരുകൾ പായിച്ച ഒരു കാലത്തെപ്പറ്റി.