മലപ്പുറത്തെ 12 വയസ്സുകാരന്‍ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് കെട്ടിത്തൂക്കിയ വളയത്തിലൂടെ പന്തടിച്ച് തെറിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അടക്കം............
ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍.