മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം
നാല് മത്സരം ശേഷിക്കെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ഇരുപതാം തവണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്.
ചാമ്പ്യന്‍സ് ലീഗ്: ബാഴ്സക്ക് അവിശ്വസനീയ ജയം
സ്പാനിഷ് ക്ലബ് ബാഴ്സലോണ മറുപടിയില്ലാത്ത നാല് ഗോളിന് ഇറ്റലിയുടെ എ.സി. മിലാനെ തകര്‍ത്തു വിട്ടു.
സര്‍വീസസ് സന്തോഷ്‌ട്രോഫി ജേതാക്കള്‍
Sun, 03/03/2013 - 22:08
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 67-ാമതു സന്തോഷ്‌ട്രോഫി ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സര്‍വീസസ് വിജയിച്ചു.
സന്തോഷ് ട്രോഫി: കേരളം-സര്‍വീസസ് ഫൈനല്‍
Sat, 03/02/2013 - 10:30
പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി സര്‍വീസസ് സന്തോഷ് ട്രോഫി ഫൈനലിലേക്ക്. കിരീട പോരാട്ടത്തില്‍ ആതിഥേയരായ കേരളത്തെ ഏഴു മലയാളികള്‍ നിരക്കുന്ന പട്ടാളനിര ഞായറാഴ്ച നേരിടും.
സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍
Fri, 03/01/2013 - 15:23
ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു മഹാരാഷ്ട്രയെ കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍.