Skip to main content
Kochi

Sabarimala

ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത മണ്ഡലകാലം മുതല്‍ മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

 

ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.