Skip to main content

i-phones

കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളിന്മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ  ഐഫോണുകളുടെ വില ഉയര്‍ത്തി. ഇതോടെ ഇന്ത്യയില്‍ ഐ ഫോണ്‍ X  64 ജി.ബി മോഡലിന്റെ വില 95,390 രൂപയായി. ഐഫോണ്‍ 8ന്റെ വില വില 67,940 രൂപയായിട്ടും, ഐ ഫോണ്‍ 8 പ്ലസിന്റെ വില 77,560 രൂപയായിട്ടുമാണ് ഉയര്‍ന്നിരിക്കുന്നത്.
 

എന്നാല്‍, പ്രാദേശികമായി നിര്‍മിക്കുന്നതിനാല്‍ ഐ ഫോണ്‍ SE യുടെ വിലയില്‍ മാറ്റമില്ല.