Skip to main content
Delhi

sabarimala

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കാതെ സുപ്രീംകോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞു വന്നശേഷം തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

 

ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഹര്‍ജികള്‍ പരിഗണനക്ക് വരുമോ എന്നും കോടതി വ്യക്തമാക്കിയില്ല. ഫെബ്രുവരി എട്ടിന് കോടതി ഹര്‍ജികള്‍ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

Tags