സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രണ്ടാമതും മാറ്റിയതിന് പിന്നാലെയാണ് രാജി. തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്ന് വര്‍മ്മ ആരോപിച്ചു. സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് ആരോപിച്ചു.