Skip to main content
Delhi

alok-verma

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇതോടെ അലോക്  വര്‍മ വീണ്ടും സി.ബി.ഐ തലപ്പത്തെത്തും. എന്നാല്‍ തല്‍ക്കാലത്തേക്ക് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് അലോക് വര്‍മയെ കോടതി വിലക്കിയിട്ടുണ്ട്.

 

 

Tags