മേരി കോമിന് ചരിത്ര വിജയം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് ആറാം സ്വര്‍ണം

Glint Staff
Sat, 24-11-2018 04:49:59 PM ;

mary-kom

വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമായി മേരി കോം.

 

 

Tags: