Mon, 05-03-2018 06:50:14 PM ;
സ്റ്റൈല്‍ മന്നന്‍ ജനികാന്ത് നായനായെത്തുന്ന ശങ്കര്‍ ചിത്രം 2.0യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. വി.എഫ്.എക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
ശങ്കറും അക്ഷയ് കുമാറുമടക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും വീഡിയോയിലുണ്ട്. വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് ഏമി ജാക്‌സനാണ്. 450കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കുന്നത്.