കലയുടെ മത്സരപ്പെരുക്കം

Thursday, January 16, 2014 - 10:46am

കേരളത്തിന്റെ ഉത്സവങ്ങളില്‍ ഒന്നായി മാറിയ സ്കൂള്‍ കലോത്സവത്തിന് പാലക്കാട് തുടക്കമാകുന്നു. കൗമാരം ഒരുക്കുന്ന കലയുടെ ഈ മത്സരപ്പെരുക്കം മലയാളിയുടെ ജീവിതത്തിന്റെ കൂടി പരിഛേദമായി ഇതിനകം മാറിയിട്ടുണ്ട്. മാനുഷികമായ എല്ലാ വികാരങ്ങളും വേദികള്‍ക്കൊപ്പം പുറത്തും അരങ്ങേറുന്നത് തന്നെയാണ് സ്കൂള്‍ കലോത്സവത്തെ മലയാളിയുടെ പ്രിയങ്ങളില്‍ ഒന്നായി മാറ്റുന്നത്. ഏത് കലോത്സവത്തിന്റേയും ചില ഓരക്കാഴ്ചകള്‍ കോട്ടയം ജില്ലാ കലോത്സവത്തില്‍ നിന്ന്‍. അരുണ്‍ ഏയ്‌ഞ്ചലയും സബിന്‍ പുതുപ്പറമ്പിലും പകര്‍ത്തിയ ചിത്രങ്ങള്‍.


 

 

 

 

 

 

 

 

 

 

 

 

Tags: