പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അടിമുടി മാറ്റവുമായി ഗൂഗിള്‍ മാപ്പ്

Glint Desk
Fri, 07-02-2020 01:36:47 PM ;

അടിമുടി മാറ്റവുമായി  ഗൂഗിള്‍ മാപ്പ്. പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മാറ്റം. ലോഗോയില്‍ അടക്കം മാറ്റം വരുത്തിയാണ് ഗൂഗിള്‍ മാപ്പിന്റെ ബര്‍ത്ത് ഡേ മെയ്ക്ക് ഓവര്‍. പുതിയ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ മാപ്പ് അതിന്റെ യൂസര്‍ ഇന്റര്‍ഫേസില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ലോഗോയും മാറ്റിയിട്ടുണ്ട്. 

വ്യാഴാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേഷന്‍ ലഭിച്ചു തുടങ്ങിയിരുന്നു.

 

Tags: