ഓപ്പോ F9 പ്രോ - അറിയേണ്ടതെല്ലാം

Glint Staff
Mon, 03-09-2018 02:54:45 PM ;

 oppo-f9-pro

ഓപ്പോ ഈ അടുത്തിടെ അവതരിപ്പിച്ച പുതിയ മോഡലാണ് F9 പ്രോ. 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും രണ്ട് മെഗാപിക്‌സല്‍ സെന്‍സറോട് കൂടിയ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. മുന്‍ ക്യാമറയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്റഗ്രേഷനും ഉണ്ട്.

 oppo-f9-pro

മാത്രമല്ല VOOC ഫ്‌ലാഷ് ചാര്‍ജ്ജിംഗ് സംവിധാനവും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വഴി വെറും അര മണിക്കൂറ് കൊണ്ട് ഫോണില്‍ 75% ചാര്‍ജ്ജ് നിറയ്ക്കാന്‍ പറ്റും. 23,990 രൂപയാണ് ഫോണിന്റെ വില.

 

 

Tags: