ഫുട്‌ബോളിന് പ്രായം ഒരു പ്രശ്‌നമേ അല്ല (വീഡിയോ)

Glint Staff
Wed, 13-06-2018 07:15:46 PM ;

football-skills, old man

ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ആവേശക്കാഴ്ചകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ അല്‍പം വ്യത്യസ്ഥമായ, കാല്‍പ്പന്തുകളിയ്ക്ക് പ്രായമൊന്നും വലിയ പ്രശ്‌നമല്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ.

വാട്‌സപ്പില്‍ നിന്ന് ലഭിച്ച വീഡിയോ.

 

Tags: