Skip to main content

 Adolf-Hitler

ലോകത്താദ്യമായി പുകവലി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റലറുടെ നാസി പാര്‍ട്ടിയാണ്. ശ്വാസകോശ ക്യാന്‍സറിന് പുകവലി കാരണമാകുന്നു എന്ന് 1939 ല്‍ ജര്‍മനിയിലായിരുന്നു കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് നാസി ഓഫീസുകളിലും  പൊതുഗതാഗത വാഹനങ്ങളിലും പുകവലി നിരോധിക്കുകയായിരുന്നു.