ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ആപ്പിള്‍ എയര്‍പോഡുകള്‍ വരുന്നു

Glint staff
Sat, 24-02-2018 04:36:25 PM ;

apple-airpod

ശബ്ദം ഉപയോഗിച്ച് നിയന്തിക്കാവുന്ന പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കും. പുതിയ എയര്‍പോഡിലേക്ക് ശബ്ദത്തിലൂടെ നിര്‍ദേശങ്ങള്‍ കൈമാറാനാകും. നിലവില്‍ വയര്‍ലെസ്സ് എയര്‍പോഡുകള്‍ വിപണിയിലുണ്ടെങ്കിലും സ്വിച്ച് ഉപയോഗിച്ചാണ് അവ നിയന്ത്രിക്കുന്നത്.

 

2019 തില്‍ ആപ്പിള്‍ വാട്ടര്‍ റെസിസ്റ്റന്റ് എയര്‍പോഡുകള്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Tags: