Delhi
പ്രളയക്കെടുതിയില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് പകരം കണക്ഷന്‍ അനുവദിക്കും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെ അറിയിച്ചു.
ബി.പി.എല്‍ വിഭാഗത്തിന് 1400 രൂപയുടെ എല്‍പിജി കണക്ഷന്‍ 200 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെ കണക്ഷന്‍ 1200 രൂപയ്ക്കാണ് നല്‍കുക.