Skip to main content
Angamaly

Murder

അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ശിവന്റെ സഹോദരന്‍ ബാബുവിനെ പോലീസ് തിരയുകയാണ്.

 

സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് അറിയുന്നത്.