Skip to main content

ജമ്മു കശ്മീരിലെ രജൌറി ജില്ലയിലെ നൌഷേരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് കരസേനാംഗങ്ങള്‍ ഉള്‍പ്പെടെ എഴുപേര്‍ക്ക് പരിക്കേറ്റു.