ഗൂഗിള്‍ പിക്‌സല്‍ 2: ബാറ്ററി ലൈഫ് കുറവെന്ന് പരാതി

Glint staf
Sat, 17-02-2018 05:49:01 PM ;

google -pixel 2, xl

ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സല്‍ 2 , പിക്‌സല്‍ 2 XL എന്നിവക്കെതിരെ പരാതിയുമായി ഉപയോക്താക്കള്‍. ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു എന്നും ബാറ്ററി ലൈഫ് കുറവാണെന്നുമാണ് പരാതി. സെക്യൂരിറ്റി അപ്‌ഡേറ്റ് ചെയ്തതിനു ശേഷമാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതെന്ന് ചിലര്‍ പറയുന്നു.

 

ഫോണ്‍ സ്വയം റീബൂട്ട് ആകുന്നു എന്ന പരാതി, ഇതേ ഫോണുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നംവംബറില്‍ ഉപയോക്താക്കള്‍ ഉന്നയിച്ചിരുന്നു.

 

 

Tags: