വെള്ളാപ്പള്ളിയും ഭാര്യയും അടുക്കിയ രേഖകള്‍
മുഖ്യധാരാ മാധ്യമത്തിന്റെ പ്രാദേശിക ലേഖകന്‍ സാക്ഷിയായ ഒരു സന്ദര്‍ഭം. ഒരേസമയം രസകരവും അതേസമയം കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളെയും ആ സന്ദര്‍ഭം...........
വനിതാ മതിലിനെതിരെ തുറന്നടിച്ച് ശിവഗിരി മഠം; മനുഷ്യനെ നന്നാക്കലല്ല മതിലിന്റെ ലക്ഷ്യം (വീഡിയോ)
വനിതാ മതിലിനെതിരെ തുറന്നടിച്ച് ശിവഗിരി മഠം. മതില്‍ സൃഷ്ടിച്ചവര്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. എന്നാല്‍ അത് മനുഷ്യന്റെ നന്മയെ കരുതിയുള്ളതല്ല. മനുഷ്യനെ നന്നാക്കാതിരിക്കലാണ്......
ശബരിമല വിഷയം: ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി; തീരുമാനം സമുദായ സംഘടനകളുടെ യോഗത്തില്‍
ശബരിമല വിഷയം: ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി; തീരുമാനം സമുദായ സംഘടനകളുടെ യോഗത്തില്‍.....
ശിവഗിരിമഠം രാഷ്ട്രീയം പ്രയോഗിക്കണം
മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് ശിവഗരി മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ മഠത്തിന് ബാധ്യസ്ഥതയുണ്ട്.
തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവച്ചു
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി അംഗത്വം രാജി വച്ചു
