മാണിയുടേത് വിലപേശലിന്റെ സമദൂരം
ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.
ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.
യു.ഡി.എഫ് നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരള സമൂഹത്തില്‍ പുതുതായി രൂപം കൊള്ളുന്ന സാമുദായിക-രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വിരല്‍ ചൂണ്ടി ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.
ചുറ്റും ഇരുട്ട് സൃഷ്ടിച്ച് മിന്നാമിനുങ്ങാകുക എന്നതാണ് ആന്റണിയുടെ ചെപ്പടിവിദ്യയുടെ ആത്മാവ്. ഈ തന്ത്രപ്രയോഗത്തിന്റെ ഭാഗമായാണ് ഇരുമുന്നണികൾക്ക് തുല്യ സാധ്യത എന്ന നിഷ്പക്ഷ പ്രസ്താവന ആന്റണി ഇറക്കിയത്.
അവിചാരിതമായാണ് കേരളത്തില്‍ നിലവിലുളള മദ്യനയം വന്നത്. വീണത് വിദ്യയാക്കി യു.ഡി.എഫ് ന്ത്രിസഭ മദ്യനയത്തെ തങ്ങളുടെ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. എന്തു തന്നെയായാലും വിദേശമദ്യ ബാറുകള്‍ ഇല്ലാതായതിനു ശേഷം ഗണ്യമായ രീതിയില്‍ മദ്യലഭ്യത കുറയുകയും അതനുസരിച്ച് മദ്യപാനം മൂലമുണ്ടാകുന്ന ശല്യങ്ങളിലും കുറവ് വന്നിട്ടിട്ടുണ്ട്.
ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കിയാലും രാജി വെക്കില്ലെന്ന കെ.എം മാണിയുടെ അഭിപ്രായം വ്യക്തിപരമെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍.