Skip to main content

Artificial intelligence 

ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: ഇരയുടെ മരണമൊഴി പരിശോധിക്കുമെന്ന് സുപ്രീം കോടതി

പ്രതികളുടെ വധശിക്ഷയില്‍ ഇടപെടില്ലെന്നും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്‌റ്റേ തല്‍ക്കാലം തുടരുമെന്നും കോടതി പറഞ്ഞു.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ നീക്കിയത് ചോദ്യം ചെയ്ത് എന്‍.ശ്രീനിവാസന്‍

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ തന്നെ നീക്കി മാര്‍ച്ച് 27-ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്യായകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് എന്ന്‍ എന്‍. ശ്രീനിവാസന്‍.

ഭിന്നലൈംഗിക വിഭാഗത്തിന് മൂന്നാം ലിംഗ പദവി

സുപ്രീം കോടതി ഭിന്നലൈംഗിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്നാം ലിഗം എന്ന നിലയില്‍ നിയമപരമായ അംഗീകാരം നല്‍കി. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി ഇവരെ പരിഗണിക്കാനും കോടതി ഉത്തരവിട്ടു.

ബാര്‍ ലൈസന്‍സ്: സര്‍ക്കാറിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍

ടൂസ്റ്റാര്‍ ഹോട്ടലുകളിലെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചതായി ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖകള്‍ സഹിതം ആരോപിക്കുന്നു.

ജസ്റ്റിസ്‌ ആര്‍.എം ലോധ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ രാജേന്ദ്ര മാല്‍ ലോധയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം വിരമിക്കുന്ന ഒഴിവില്‍ ഏപ്രില്‍ 27-നാണ് ജസ്റ്റിസ്‌ ആര്‍.എം ലോധ ചുമതലയേല്‍ക്കുക.

സംസങ്ങ് ചെയര്‍മാനോട് ഹാജരാകാന്‍ സുപ്രീം കോടതി

ഒരു വിതരണക്കാരനുമായി നടക്കുന്ന പത്ത് വര്‍ഷത്തിലേറെ നീണ്ട കേസില്‍ ഗാസിയാബാദ് കോടതി കഴിഞ്ഞ വര്‍ഷം സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയര്‍മാന്‍ ലീ കുന്‍ഹീയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Subscribe to Open AI