Skip to main content

Artificial intelligence 

ഡല്‍ഹിയിലെ രാഷ്ട്രപതി ഭരണത്തിനെതിരെയുള്ള എ.എ.പിയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു

നിയമസഭ പിരിച്ചുവിട്ട് ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി ലെഫ്റ്റ. ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന്‍ ഹര്‍ജി ആവശ്യപ്പെടുന്നു.

രാജീവ് വധക്കേസ്: തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

മുസ്ലിം ദമ്പതികള്‍ക്കും കുട്ടികളെ ദത്തെടുക്കാം: സുപ്രീം കോടതി

രാജ്യത്തെ നിയമപ്രകാരം ഏതു മതത്തിലും ജാതിയിലും പെട്ടവർക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നും മതനിയമങ്ങൾക്കല്ല രാജ്യത്തെ നിയമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

ദേവദാസിയാക്കല്‍ ചടങ്ങ് തടയണമെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ദേവദാസി സമ്പ്രദായ പ്രകാരം പെണ്‍കുട്ടികളെ സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ തടയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

കടല്‍ക്കൊല: വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമത്തിലെ വധശിക്ഷ ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കുറ്റപത്രം തയ്യാറാക്കാൻ ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ എജന്‍സിക്ക് നിർദ്ദേശം നൽകി.

പത്രസ്ഥാപനങ്ങളില്‍ വേജ് ബോര്‍ഡ് നടപ്പിലാക്കാന്‍ സുപ്രിംകോടതി ഉത്തരവ്

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് പത്രസ്ഥാപന ഉടമകളും ന്യൂസ് ഏജന്‍സികളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Subscribe to Open AI