രണ്ട് സോളിസിറ്റര്‍ ജനറലുമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ
ഗോപാല്‍ സുബ്രഹ്മണ്യം (56), റോഹിന്‍ടന്‍ നരിമാന് (58) എന്നിവരെ ജഡ്ജിമാരാക്കാനായാണ് ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.
Artificial intelligence
ഗോപാല്‍ സുബ്രഹ്മണ്യം (56), റോഹിന്‍ടന്‍ നരിമാന് (58) എന്നിവരെ ജഡ്ജിമാരാക്കാനായാണ് ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.
തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി.
കേരളത്തിന്റെ നിയമം ഭരണഘടനാപരം അല്ലെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.
ഹര്‍ജിയിലേത് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ട വിഷയമല്ലെന്ന് നിരീക്ഷിച്ചാണ് ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ നാലിലേക്ക് മാറ്റിയത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസില്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് സി.ബി.ഐ സര്‍ക്കാറിന്റെ അനുമതി നേടിയിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി എടുത്തുകളഞ്ഞു.