മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി.
Artificial intelligence
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി.
ജഡ്ജി സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളെജിയം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇത് പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
എണ്ണ-പ്രകൃതിവാതക പാടങ്ങളെ ചൊല്ലി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ലണ്ടനിലെ തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധി സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത് ബ്രിട്ടിഷ് കോടതികളിലാണെന്ന് സുപ്രീം കോടതി.
ഇന്ത്യാക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കി.
ബി.സി.സി.ഐയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ജെ.എസ് കെഹാര്‍ പിന്മാറി.