Skip to main content

Artificial intelligence 

നിതാരി കേസ്: വധശിക്ഷയ്ക്കെതിരെയുള്ള സുരീന്ദര്‍ കോലിയുടെ പുന:പരിശോധനാ ഹര്‍ജി തള്ളി

നിതാരി പരമ്പര കൊലപാതക കേസിലെ കുറ്റവാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷയ്ക്കെതിരെയുള്ള പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. വിധിക്കെതിരെ കുറേറ്റീവ് ഹര്‍ജി നല്‍കാന്‍ കോലിയ്ക്ക് അവസരമുണ്ട്.

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: രാഷ്ട്രപതി ഭരണം അനന്ത കാലത്തേക്കല്ലെന്ന് സുപ്രീം കോടതി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലെ കാലതാമസത്തിന് കേന്ദ്രസര്‍ക്കാറിനേയും ലെഫ്റ്റനന്റ് ഗവര്‍ണറേയും സുപ്രീം കോടതി വിമര്‍ശിച്ചു.

കള്ളപ്പണം: മൂന്ന്‍ വ്യവസായികളുടെ പേരുകള്‍ കേന്ദ്രം കോടതിയില്‍ വെളിപ്പെടുത്തി

വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചതായി ആരോപിച്ച് മൂന്ന്‍ വ്യവസായികളുടെ പേര് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്രം തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

കള്ളപ്പണം: പേരുകള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്ന് കേന്ദ്രം

ഇരട്ട നികുതി ഒഴിവാക്കുന്നതിനായുള്ള ഉഭയകക്ഷി ഉടമ്പടികള്‍ക്ക് വിരുദ്ധമാകും ഈ നടപടിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രവാസി വോട്ട്: പ്രതിനിധി വോട്ടോ ഇ-ബാലറ്റോ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസി ഇന്ത്യാക്കാര്‍ക്ക് പകരം പ്രതിനിധിയിലൂടെയോ ഇലക്ട്രോണിക് ബാലറ്റ് ഉപയോഗിച്ച് നേരിട്ടോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എച്ച്.എല്‍ ദത്തു ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയി സ്ഥാനമേറ്റു

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എച്ച്.എല്‍ ദത്തു ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌ ആയി ഞായറാഴ്ച സ്ഥാനമേറ്റു.

Subscribe to Open AI