ഐ.ടി നിയമത്തിലെ 66-എ വകുപ്പ് ഭരണഘടനാപരമല്ലെന്ന് സുപ്രീം കോടതി
ഇന്റര്‍നെറ്റില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് എതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന് വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പ് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി.
