പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ തീരുമാനമായതായി കേന്ദ്രം
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍.
Artificial intelligence
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍.
സി.ബി.ഐ മേധാവിയ്ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പ്രഥമദൃഷ്ട്യാ വിശ്വസനീയമാണെന്ന് കോടതി.
ഭവനരഹിതര്‍ക്ക് രാത്രി തങ്ങാനുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുപ്രീം കോടതി.
വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപമുള്ള 627 പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പട്ടിക കോടതി പ്രത്യേക അന്വേഷണ സംഘം അദ്ധ്യക്ഷന്‍ എം.ബി ഷായ്ക്കും ഉപാധ്യക്ഷന്‍ അരിജിത് പാസായത്തിനും കൈമാറി.
കേന്ദ്രം വേറെയൊന്നും ചെയ്യേണ്ടെന്നും പേരുകള്‍ തങ്ങള്‍ക്ക് തന്നാല്‍ മാത്രം മതിയെന്നും കോടതി. കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയം സര്‍ക്കാറിന് വിട്ടാല്‍ തങ്ങളുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലെന്നും കോടതി.