Skip to main content

Artificial intelligence 

കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു തന്നെ: സുപ്രീം കോടതി

സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സുപ്രീം കോടതി. കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്കു വീതംവച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്...

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവിയില്ല; മന്ത്രിസഭയുടെ ഉപദേശ പ്രകാരം ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം സുപ്രീം കോടതി

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ എ.എ.പി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വധി.

പോലീസ് മേധാവിമാരുടെ നിയമനം യു.പി.എസ്.സിക്ക് വിട്ട് സുപ്രീം കോടതി

സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം. നിയമനച്ചുമതല  യു.പി.എസ്.സിക്ക് വിട്ടുകൊണ്ട്
സുപ്രീംകോടതി ഉത്തരവിട്ടു.

കാലയുടെ റിലീസിംഗ് തടയാനാവില്ലെന്ന് സുപ്രീം കോടതി

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാലയുടെ റിലീസ് തടയണമെന്നാവ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് കെ.എസ്. രാജശേഖരന്‍ എന്നയാളാണ് കാലയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.

ബൊപ്പയ്യ തന്നെ പ്രൊടെം സ്പീക്കര്‍; സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പ്രൊടേം സ്പീക്കര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ബൊപ്പയ്യയെമാറ്റാനാവില്ലെന്ന്  സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊടേം സ്പീക്കറാക്കണമെന്നത് കീഴ് വഴക്കമാണ്, എന്നാല്‍ അക്കാര്യം നിയമമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിരമിക്കുന്നു

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ കോടതിയിലെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്.ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി അടുത്ത ദിവസം മുതല്‍ വേനല്‍ അവധിക്ക് പിരിയുകയാണ്.

Subscribe to Open AI