റഫാല്‍: വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി; പുറത്ത് വിടാനാവില്ലെന്ന് സര്‍ക്കാര്‍
റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇത് പുറത്ത് വിടാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍........
