ഗവര്‍ണര്‍ സ്ഥാനം രാജി വെക്കാന്‍ തയാര്‍: ഷീലാ ദീക്ഷിത്
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിയ ഷീലാ ദീക്ഷിത് ക്ഷേത്രത്തിന് പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിയ ഷീലാ ദീക്ഷിത് ക്ഷേത്രത്തിന് പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.
നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.
മാനം മുട്ടെ ഉയരുന്ന ഉള്ളിവില ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നു. 15 വര്‍ഷം പഴക്കമായ ‘ഉള്ളി ദുരന്ത’ത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്.