പാറ്റൂരിലെ 4.3 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്
പാറ്റൂരിലെ 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. വിവാദ ഫ്‌ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്തവിധിയില്‍ ഏറ്റെടുക്കാമെന്ന് പറയുന്ന ഭൂമി പുറമ്പോക്കാണെന്ന് നരത്തെ തന്നെ കണ്ടെത്തിയതാണ്.

