പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി
പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാന് സുപ്രീം കോടതി അയോഗ്യനാക്കി.പാനമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്നും അതിനാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ ഷെരീഫിനര്ഹതയില്ലെന്നും ഉടന്‍ രാജി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പാകിസ്താനില്‍ താലിബാന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
പാകിസ്താനില്‍ സര്‍ക്കാറുമായുള്ള സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ തെഹ്രീക്-ഇ-താലിബാന് ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
രാജ്യത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ആരംഭിച്ച സമാധാന ചര്‍ച്ച പുരോഗമിക്കുന്നു.
റഹീല്‍ ഷരീഫ് പുതിയ പാക് സൈനിക മേധാവി
നിലവിലെ പാക് സൈനിക മേധാവിയായ ജനറല്‍ ആഷ്ഫക് പര്‍വേസ് ഖയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷരീഫ് നിയമിതനായത്
യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: നവാസ് ഷരീഫ്
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കവും അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനാ പിന്‍മാറ്റവുമുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തി
