പാകിസ്താന്‍ ഹാഫിസ് സയീദിനു 6.1 കോടി രൂപ നല്കുന്നു
2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്കുന്നു.
കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യമായാണ് മന്‍മോഹന്‍ സിങ്ങ്-നവാസ് ഷരീഫ് കൂടിക്കാഴ്ച്ച
2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു.