മോഡിയ്ക്ക് പ്രശംസകളുമായി അദ്വാനി
രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി.

എന്‍.ഡി.എ സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ശിവസേനയും ബി.ജെ.പി തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍, എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.
പൊതു ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ അദ്വാനി പരാജയപ്പെട്ടെന്ന് സുശീല്‍ കുമാര്‍
നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകരുതെന്നാണ് അദ്ദേഹത്തിന്റെ പോലെ തന്റെയും ആഗ്രഹമെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍.
ഗുജാത്തിന്റെ മുഖ്യമന്ത്രിയായിത്തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ പോലീസ് ഉദ്യോഗസ്ഥരെ വഞ്ചിച്ചതായി ഗുജറാത്തില്‍ എന്കൌണ്ടര് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഡി.ജി വന്‍സാര.