ക്ഷേത്രങ്ങളേക്കാള്‍ മുന്‍പ് വേണ്ടത് ശൌചാലയങ്ങള്‍: മോഡി
‘ഹിന്ദുത്വ വാദി എന്നാണു ഞാന്‍ അറിയപ്പെടുന്നതെങ്കിലും ക്ഷേത്രങ്ങള്‍ പണിയുന്നതിനു മുന്‍പ് ശൌചാലയങ്ങളാണ് നാം പണിയേണ്ടത്’ മോഡി
‘ഹിന്ദുത്വ വാദി എന്നാണു ഞാന്‍ അറിയപ്പെടുന്നതെങ്കിലും ക്ഷേത്രങ്ങള്‍ പണിയുന്നതിനു മുന്‍പ് ശൌചാലയങ്ങളാണ് നാം പണിയേണ്ടത്’ മോഡി
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്
വ്യാഴാഴ്ച കൊല്ലം വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായാണ് മോഡി എത്തിയത്.
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.
ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.
'ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണ്. നരേന്ദ്ര മോഡിയും ഒരു സോഷ്യലിസ്റ്റ് ആണ്. ഗാന്ധിയന്‍ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യലിസ്റ്റ്. അതുകൊണ്ട് ഞാന്‍ മോഡിയെ പിന്തുണക്കുന്നു.' എന്നാണ് കൃഷ്ണയ്യര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.