ജമ്മു-കാശ്മീരിന് പ്രത്യേക പദവി: മോഡിയുടെ പ്രസ്താവന വിവാദത്തില്‍
ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വിവാദത്തില്‍
ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വിവാദത്തില്‍
ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. മാത്രമല്ല മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചു
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോഡി ഗാന്ധിജിയെ 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്ന് വിശേഷിപ്പിച്ചത്
ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു
മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം