യു.എസ് സ്ഥാനപതി നാന്‍സി പവല്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തി.
നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തി.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമായി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തി. ശംഖുമുഖത്ത് സംഘടിപ്പിക്കുന്ന വിപുലമായ സമ്മേളനത്തില്‍ അണികളെ അഭിവാദ്യം ചെയ്‌ത് അദ്ദേഹം സംസാരിക്കും.
ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാലു പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.
കാശ്‌മീരിന്‍റെ വികസനത്തിന് ഉപകരിക്കുമെങ്കിൽ പ്രത്യേക പദവി നല്‍കുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ്