Skip to main content

ബസ് ചാര്‍ജ്ജ് മിനിമം ഏഴ് രൂപയാക്കി

ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപ കൂട്ടി 10 രൂപയും സൂപ്പർ ഫാസ്റ്റിന്റേത് ഒരു രൂപ കൂട്ടി 13 രൂപയുമാക്കി. സൂപ്പർ എക്​സ്​പ്രസിന്റെ മിനിമം ചാർജ് 17-ൽ നിന്ന് 20 ആയും സൂപ്പർ ഡീലക്സ് 25-ൽ നിന്ന് 28 ആയും വോൾവോ 35-ൽ നിന്ന് 40 ആയും ഉയർത്തി.

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും: തിരുവഞ്ചൂര്‍

ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

കെ.എസ്.ആര്‍.ടി.സി സൂചനാ പണിമുടക്ക് പൂര്‍ണ്ണം

കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു.

പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം: ആര്യാടന്‍

കെ.എസ്.ആര്‍.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് വകുപ്പിന്‍റെ തീരുമാനമെന്നു ആര്യാടന്‍ മുഹമ്മദ്‌

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായവും ലഭിക്കാതെവന്നതോടെ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. ഒന്നാം തീയതി നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു

ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡി വിലയ്ക്ക് ഡീസല്‍ നല്‍കിയേക്കും

സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വീരപ്പ മൊയ്ലി.

Subscribe to War