തരൂരിനെതിരെ നടപടി വേണമെന്ന് കെ.പി.സി.സി; കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും
നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു.

