ആറന്മുള: സമരസമിതിയുമായി ചർച്ച നടത്തണമെന്ന് കെ.പി.സി.സി
ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതികള്‍ രൂപവല്‍ക്കരിക്കാന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന കെ.പി.സി.സി കണ്‍വെന്‍ഷനും ഐ.എന്‍.ടി.യു.സി റാലിയും സോണിയ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും.
ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്.
ഹൈക്കമാന്‍ഡിനോളം ശക്തമായ കെ.പി.സി.സി അധ്യക്ഷ പദവിയാണ് സുധീരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ലഭ്യമായിരിക്കുന്ന ഈ ചരിത്ര നിയോഗത്തെ സുധീരന് എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അറിയാന്‍ കഴിയും.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുതിയ അധ്യക്ഷനായി വി.എം സുധീരനെ പ്രഖ്യാപിച്ചു. വി.ഡി സതീശനെ ഉപാധ്യക്ഷനായും തീരുമാനിച്ചു.