മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
മഞ്ചേശ്വരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നുവയസുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൊസോട്ട് പരേതനായ കെ.ടി അബൂബക്കറിന്റെ മക്കളായ ആമിന (50), സഹോദരി ആയിഷ (40) മൂന്ന് വയസുള്ള മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്.
