Skip to main content

കൊവിഡ് പോരാളികള്‍ക്ക് ആദരം; ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയുമായി ഇന്ത്യന്‍ സൈന്യം

കൊവിഡിനെതിരെ പോരാടുന്നവരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവികസേന കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും ഇന്ത്യന്‍ സൈന്യം. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ്...........

പ്രകാശ് വർമ്മ തുടരട്ടെ

മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍ പ്രകാശ് വര്‍മ്മ . അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം.

കൊച്ചിയില്‍ നാവികസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്ന് വീണു

നിരീക്ഷണ പറക്കലിനിടെ നേവികസേനയുടെ പൈലറ്റില്ലാ ഡ്രോണ്‍ വിമാനം കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ തകര്‍ന്ന് വീണു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

ആണവ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്. അരിഹന്ത് നാവികസേനയുടെ ഭാഗമായി

ഇന്ത്യയുടെ ആദ്യ സായുധ ആണവ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ നിന്ന്‍ ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതാണ് കപ്പല്‍.

ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനി മുംബൈയില്‍ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു. കടലിനടിയില്‍ കണ്ടുപിടിക്കുന്നത് ഏറെക്കുറെ അസാധ്യമായിരുന്ന അത്യന്താധുനിക സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ യുദ്ധശേഷി അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.

നാവികസേനയുടെ വിമാനം കടലില്‍ തകര്‍ന്നുവീണു; രണ്ടുപേരെ കാണാനില്ല

ഇന്ത്യന്‍ നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം ചൊവ്വാഴ്ച രാത്രി ഗോവ തീരത്ത് കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന സേനാ ഉദ്യോഗസ്ഥരില്‍ ഒരാളെ രക്ഷപ്പെടുത്തി.

Subscribe to Prakash Varma