കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

