കോവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 72 മരണം, 2553 കേസുകള്‍
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് 72 കോവിഡ് മരണം. പുതിയതായി 2553 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1373 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ്..........
