ഇന്ത്യയെ പ്രതിരോധിക്കാനാവുന്ന ആണവായുദ്ധങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയെ പ്രതിരോധിക്കാനുതകുന്ന ഹ്രസ്വദൂര ആണവായുധങ്ങളള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനനമന്ത്രി ഷാഹിദ് ഖാഘാന്‍ അബ്ബാസി
ഇന്ത്യയെ പ്രതിരോധിക്കാനുതകുന്ന ഹ്രസ്വദൂര ആണവായുധങ്ങളള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനനമന്ത്രി ഷാഹിദ് ഖാഘാന്‍ അബ്ബാസി
കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട് ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക.
ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിംഗ്യനുകളെ സഹായിക്കുമായിരുന്നു എന്ന് ദലൈ ലാമ പറഞ്ഞു വച്ചിരിക്കുന്നു. ആറു ദശകത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ദലൈ ലാമയ്ക്ക് അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല.
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആന്ധ്രാപ്രദേശില്‍ വരുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ബുധനാഴ്ച ഒപ്പുവച്ചു.
അഴിമതിയുടെ കാര്യത്തില്‍ ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാമത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന ആഗോള അഴിമതി വിരുദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ മുന്‍നിര്‍ത്തി ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്ത് ഹൈപ്പര്‍ലൂപ്പുള്‍പ്പെടെയുള്ള ആധുനിക അതിവേഗ ഗതാഗത പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. നീതി ആയോഗിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗതാഗത മന്ത്രാലയമാണ് ഈ സമിതിയെ നിയമിച്ചത്.