Skip to main content

അതിരപ്പിള്ളിയില്‍ കാട്ടുതീ: 30 ഹെക്ടര്‍ വനം കത്തിനശിച്ചു

തമിഴ് നാട്ടിലെ തേനിക്ക് പിന്നാലെ കേരളത്തിലെ വനമേഖലയിലും കാട്ടുതീ. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാട്ടുതീ പടര്‍ന്നത്.

വയനാട്ടിലെ കാട്ടുതീ: മനുഷ്യസൃഷ്ടിയെന്ന് വനം വകുപ്പ്

വയനാട്ടിൽ കഴിഞ്ഞ മാസം പടര്‍ന്ന കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന്‍ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

വയനാടിന് പിന്നാലെ അട്ടപ്പാടിയിലും കാട്ടുതീ

ഇതുവരെ 100 ഹെക്ടറിലധികം വനത്തിന് തീ പിടിച്ചതായി വനം വകുപ്പ് അറിയിച്ചു. എട്ടു സ്ഥലങ്ങളിലായി ഒരേ സമയം ഉണ്ടായ തീ പിടുത്തം ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍.

വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍

കാട്ടുതീയെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം പരിശോധന നടത്തുന്നതിനിടയില്‍ വയനാട്ടില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി. തിരുനെല്ലി വനത്തിലെ ചക്കിനിയിലാണ് കാട്ടുതീ പടര്‍ന്നത്.

വയനാട്ടിലെ കാട്ടുതീ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

നോര്‍ത്ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് പരിധിയിലും തോല്‍പെട്ടി വന്യജീവി സങ്കതത്തേിലുമുള്‍പ്പെട്ട 20 കി.മീ ചുറ്റളവില്‍ 1500-ഓളം ഏക്കര്‍ പ്രദേശത്താണ് ഞായറാഴ്ച കാട്ടുതീ പടര്‍ന്നത്.

പുകമഞ്ഞ്; സിംഗപ്പൂറില്‍ വായുമലിനീകരണം രൂക്ഷം

പുകമഞ്ഞ് പടരുന്ന സിംഗപ്പൂറില്‍ വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നിരക്ക് രേഖപ്പെടുത്തി.

Subscribe to Saji Cheriyan